ഞാന്‍ എന്റെ പ്രണയത്തെ സൌകര്യവല്‍ക്കരിച്ചില്ല,
എല്ലാപേര്‍ക്കും പകുത്തു നല്‍കി
ചിലര്‍ തിരസ്ക്കരിച്ചു,
ചിലര്‍ തിരസ്ക്കരിച്ചു,
ചിലര്‍ അത് സ്വീകരിച്ചു...........
സ്വീകരിച്ചവര്‍ അത് ഇരട്ടി ആയി
സ്വീകരിച്ചവര്‍ അത് ഇരട്ടി ആയി
തിരിച്ചു നല്‍കി !!!
തിര്സ്ക്കരിച നിന്‍റെ പങ്കു ഞാന്‍ ഹൃദയത്തില്‍ കാത്തു വച്ചു ......
ഇതു നീ സ്വീകരിക്കു സഖി എന്നെ ഒരു സോഷ്യലിസ്റ്റ് ആകാന്‍ അനുവദിക്കു !
കവി - സോഷ്യലിസ്റ്റ് ടിന്റുമോന്‍
-------------------------------------------------
എന്റെ ഹൃദയത്തിന്റെ അഗതതുടെ അന്തകാരത്തില്‍ നിന്നും കീറിയെടുത്ത
നിനെ കുറിച്ചുള്ള ഓര്മയുടെ ഒന്നാം ഖണ്ഡം !

(നിയമ പ്രകാരംഉള്ള മുന്നറിയിപ്പ് - ഇതു ഒരു കവിത ആണ്)