Sunday, June 6, 2010

ടിന്റു മോന്‍ തീയറ്ററില്‍

തീയറ്ററില്‍ സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ ടിന്റുമോനോട്

ഭാരിയ: പുറകില്‍ ഇരിക്കുന്നവന്‍ എന്നെ തോണ്ടുന്നു..


ടിന്റു മോന്‍ : നീ ഒന്ന് പുറകിലോട്ടു തിരിജു നോക്കിയാല്‍ മതി.


ഭാര്യ: അത് എന്തിനാ ??


ടിന്റു മോന്‍ : നിന്റെ മുഖം കണ്ടാല്‍ അവന്‍ പേടിച്ചോളും
.

No comments:

Post a Comment