Tintumon Times !
ജനകോടികളുടെ വിശ്വസ്ത കൂട്ടുക്കാരന് ***ISO 9002 CERTIFIED FRIEND ***
Tuesday, October 5, 2010
റിബല്‍ - കവിത
അ
മ്മ പറഞ്ഞു സ്കൂളില്‍ പോ
ഞാന്‍ സിനിമക്ക് പോയി
റിബലായി !
അച്ഛന്‍ പറഞ്ഞു ടുഷന് പോ
ഞാന്‍ ക്രിക്കെറ്റ് കളിചു
റിബലായി !
മാഷ് പറഞ്ഞു പഠിച്ചു ജയ്ക്കാന്‍
ഞാന്‍ കോപ്പി അടിച്ചു
റിബലായി !
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment