Tuesday, October 5, 2010

റിബല്‍ - കവിത

മ്മ പറഞ്ഞു സ്കൂളില്‍ പോ
ഞാന്‍ സിനിമക്ക് പോയി
റിബലായി !
അച്ഛന്‍ പറഞ്ഞു ടുഷന് പോ
ഞാന്‍ ക്രിക്കെറ്റ് കളിചു
റിബലായി !
മാഷ്‌ പറഞ്ഞു പഠിച്ചു ജയ്ക്കാന്‍
ഞാന്‍ കോപ്പി അടിച്ചു
റിബലായി !

Tuesday, June 29, 2010

സോഷ്യലിസം

ഞാന്‍ എന്റെ പ്രണയത്തെ സൌകര്യവല്‍ക്കരിച്ചില്ല,
എല്ലാപേര്‍ക്കും പകുത്തു നല്‍കി
ചിലര്‍ തിരസ്ക്കരിച്ചു,
ചിലര്‍ അത് സ്വീകരിച്ചു...........
സ്വീകരിച്ചവര്‍ അത് ഇരട്ടി ആയി
തിരിച്ചു നല്‍കി !!!
തിര്സ്ക്കരിച നിന്‍റെ പങ്കു ഞാന്‍ ഹൃദയത്തില്‍ കാത്തു വച്ചു ......
ഇതു നീ സ്വീകരിക്കു സഖി എന്നെ ഒരു സോഷ്യലിസ്റ്റ് ആകാന്‍ അനുവദിക്കു !

കവി - സോഷ്യലിസ്റ്റ് ടിന്റുമോന്‍
-------------------------------------------------
എന്റെ ഹൃദയത്തിന്റെ അഗതതുടെ അന്തകാരത്തില്‍ നിന്നും കീറിയെടുത്ത
നിനെ കുറിച്ചുള്ള ഓര്മയുടെ ഒന്നാം ഖണ്ഡം !

(നിയമ പ്രകാരംഉള്ള മുന്നറിയിപ്പ് - ഇതു ഒരു കവിത ആണ്)

Sunday, June 6, 2010

A Cute Story

A boy and a girl were playing together. The boy had a collection of marbles. The girl had some sweets with her. The boy told the girl that he will give her all his marbles in exchange for her sweets. The girl agreed.
The boy kept the biggest and the most beautiful marble aside and gave the rest to the girl. The girl gave him all her sweets as she had promised.
That night, the girl slept peacefully. But the boy couldn't sleep as he kept wondering if the girl had hidden some sweets from him the way he had hidden his best marble.

Moral of the story:
I f you don't give your hundred percent in a relationship, you'll always keep doubting if the other person has given his/her hundred percent.. This is applicable for any relationship Give your hundred percent to everything you do and sleep peasefully

കുട്ടികാലം !

ടിന്റു മോന്‍ തീയറ്ററില്‍

തീയറ്ററില്‍ സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ ടിന്റുമോനോട്

ഭാരിയ: പുറകില്‍ ഇരിക്കുന്നവന്‍ എന്നെ തോണ്ടുന്നു..

ടിന്റു മോന്‍ : നീ ഒന്ന് പുറകിലോട്ടു തിരിജു നോക്കിയാല്‍ മതി.

ഭാര്യ: അത് എന്തിനാ ??

ടിന്റു മോന്‍ : നിന്റെ മുഖം കണ്ടാല്‍ അവന്‍ പേടിച്ചോളും
.

Saturday, June 5, 2010

ശുഭ ദിനം !

Confusing Questions !

1) If you try to fail, and succeed, which have you done?

2) If all the nations in the world are in debt, where did all the money go?

3) Why is a boxing ring square?

4) Why is "bra" singular and "panties" plural?

5) What's the opposite of opposite?

Wednesday, June 2, 2010

സ്ട്രീറ്റ് ലൈറ്റ് !

മദ്യപിച്ചു ഫിറ്റായി സ്ട്രീറ്റ് ലയ്ടിന്റെ ചുവട്ടില്‍ നിന്ന് ബഗളം ഉണ്ടാക്കുന്ന ടിന്റു മോനോടെ
ഡുണ്ട് മോന്‍ : ഡാ ടിന്റു മോനെ വീട്ടില്‍ പോടാ, നിന്‍റെ ഭാര്യ ഉറങ്ങി കാണും,
ടിന്റു മോന്‍ : ഉം....... അവളെ ഉറങ്ങിട്ടെ ഒന്നും ഇല്ല, മുകളിലത്തെ നിലയില്‍ ലൈറ്റ് കിടക്കണ കണ്ടില്ലേ ?
കതകു തുറക്കടി മൂദേവി.....................

Monday, May 3, 2010

Tintumon Jokes

*****************************************************************************************************
അച്ഛന്- നിന്റെ പ്രോഗ്രസ് റിപ്പോര്ട്ട് എവിടെടാ ?
ടിന്റുമോന്- അതു ഞാന് രാമുവിനു കൊടുത്തു
അച്ഛന്- എന്തിന് ??
ടിന്റുമോന്- അവന് അവന്റെ അച്ഛനെ ഒന്നു പേടിപ്പിക്കാനാ !*****************************************************************************************************
ടീച്ചര്- എംടിയുടെ നാലുകെട്ടിനെ പറ്റി ടിന്റുമോന് എന്താണ് പറയാനുള്ളത് ?
ടിന്റുമോന്- ഒന്നു കെട്ടിയ എന്റെ അച്ഛന്റെ കാര്യം കട്ടപ്പൊകയാ..അപ്പോള് നാലു കെട്ടിയ എംടിയുടെ കാര്യം പറയാനുണ്ടോ ??
*****************************************************************************************************

ഫാഷന് ടിവി കണ്ടുകൊണ്ടിരുന്നപ്പോള് കയറി വന്ന ടിന്റുമോനോട് അച്ഛന്- പാവപ്പെട്ട കുട്ടികളാ, ഡ്രസ്സ് വാങ്ങാന് പോലും കാശില്ലാത്തവരാ..
ടിന്റുമോന്- ഇതിലും പാവപ്പെട്ടവര് വരുമ്പോള് വിളിക്കണേ അച്ഛാ !!
*****************************************************************************************************

ടിന്റുമോന് പൊടിമോളുടെ എസ് എം എസ് : I Miss U da
ടിന്റു മോന് തിരിച്ചു അയച്ചു : I Mr. U di
*****************************************************************************************************
ശ്രീ രാമന്

ടീച്ചര് :അന്നാന്റെ പുറത്ത് ശ്രീരാമന് തലോടിയപ്പോഴാണ് മൂന്നു പാടുകള് ഉണ്ടായത്
ടിന്റു മോന് : അപ്പൊ സീതയുടെ പുറത്ത് എന്തായിരിക്കും സ്ഥിതി .. എന്റെ ശിവനേ ...
*****************************************************************************************************

മരുഭൂമിയില് നില്ക്കുന്ന ഒരാളോട് ടിന്റു മോന് " നിങ്ങളാണോ സാഗര് ഏലിയാസ് ജാക്കി......" അയാള്; " അതെ, എങ്ങനെ മനസിലായി...!!! ???
ടിന്റു മോന് : മരുഭൂമിയില് നിങ്ങള് അല്ലാതെ വേറെ ആരെങ്കിലും Rain Coat ഇടുമോ.....???
*****************************************************************************************************

ടിന്റുമോന്: ഇന്ന് രാത്രി നമുക്ക് ഒളിച്ചോടാം..??
ടുട്ടുമോള്: എനിക്ക് ഒറ്റയ്ക്ക് വരാന് പേടിയാ..!!
ടിന്റുമോന്: എന്നാല് നിന്റെ അനിയത്തിയെയും കൂടി വിളിച്ചോ..!!
*****************************************************************************************************

ഗര്ഭിണിയായ സ്ത്രീയ്ക്ക് ചോര കൊടുത്ത ടിന്റുമോന് പ്രസവശേഷം കുഞ്ഞുമായി നില്ക്കുന്ന സ്ത്രീയുടെ ഭര്ത്താവിനോട്-
നന്നായി നോക്കണം കേട്ടോ.. എന്റെ ചോരയാ !!
*****************************************************************************************************

ടീച്ചര്- ഭാവിയില് ആരാകാനാണ് നിങ്ങളാഗ്രഹിക്കുന്നത് ?
ടുട്ടുമോന്- എനിക്കു ഡോക്ടറാകണം
ചിഞ്ചുമോള്- എനിക്ക് ഒരമ്മയാകണം
ടിന്റുമോന്- എനിക്ക് ചിഞ്ചുമോളെ സഹായിച്ചാല് മതി..
*****************************************************************************************************

പഠനത്തില് മോശമായ ടിന്റുമോനെ ഉപദേശിക്കാനെത്തിയ വികാരിയച്ചന്- എല്ലാ മക്കളും അച്ഛന്മാരെപ്പോലെ പഠിച്ച് മിടുക്കന്മാരാകണം. നമ്മുടെ എസ്ഐ ജോര്ജിന്റെ അച്ഛന് മുമ്പ് ഇവിടെ എസ്ഐ ആയിരുന്നു.. അതുപോലെ ഡോക്ടര്ശിവാദാസിന്റെ മകനാണ് ഇപ്പോള് ആശുപത്രിയില് ഡോക്ടറായിരിക്കുന്നത്.. ടിന്റുമോനും നന്നായി പഠിച്ചാല് അച്ഛന്റെ കസേരയില് ഇരിക്കാം..
ടിന്റുമോന്- അപ്പോള് അച്ചന്റെ മകനാണോ ഈ പള്ളിയിലെ അടുത്ത വികാരി ??
*****************************************************************************************************

ക്ലാസ് തുടങ്ങുന്നതിനു മുമ്പ് പ്രാര്ഥിക്കുന്നത് കണ്ട ടിന്റുമോനോട് ടീച്ചര്- മിടുക്കന്.. എല്ലാവരും ടിന്റുമോനെ കണ്ടു പടിക്കണം.. വളരെ നല്ല ശീലമാണിത്.. ശരി.. എന്തിനാണ് ടിന്റുമോന് പ്രാര്ഥിച്ചേ ??
ടിന്റുമോന്- ഉറങ്ങുന്നതിനു മുമ്പ് പ്രാര്ഥിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് !
*****************************************************************************************************

സര്ദാര് vs ടിന്റു മോന്
തെങ്ങിന്റെ മുകളില് കയറിയ സര്ദാര് കിടന്നു വിളിച്ചു കൂവുന്നു...... " എനിക്ക് എവിടെ ഇരുന്നാല് ചിന്ന സ്വാമി Stadium കാണാം.... ടിന്റു മോന് : അവിടുന്ന് പിടി വിട്ടാല് St Johns മെഡിക്കല് കോളേജും കാണാം.......!!!
*****************************************************************************************************

ടിന്റുമോന്- എന്റെ വല്യച്ചന് മരിക്കുന്നതിനു മുന്നേ ആ തീയതിയും സമയവും ഒക്കെ അറിയാമായിരുന്നു
അപ്പുമോന്- നിന്റെ വല്യച്ചന് ജോല്സ്യനായിരുന്നോ ??
ടിന്റുമോന്- ഹേയ്.. ജഡ്ജി അതൊക്കെ നേരത്തേ പറഞ്ഞു കൊടുത്തായിരുന്നു !!
*****************************************************************************************************

ഡ്രൈവിങ് പഠിക്കാനിരിക്കുന്ന ടിന്റുമോനോട് ഗിയറില് പിടിച്ചിട്ട് പരിശീലകന്- ഫസ്റ്റ് എങ്ങോട്ടാ ?
ടിന്റുമോന്- ഫസ്റ്റ് നമുക്ക് മാമന്റെ വീട്ടില് പോകാം..
*****************************************************************************************************

ടിന്റുമോന്- ആ രാജേഷ് ഇന്നെന്നെ തല്ലി.. ഇനി തല്ലിയാല് ഞാന് ക്ഷമിച്ചെന്നു വരില്ല !
അച്ഛന്- നിനക്കു മാഷിനോടു പറഞ്ഞുകൂടായിരുന്നോ ??
ടിന്റുമോന്- അവന് തന്നെയാണീ രാജേഷ് !!
*****************************************************************************************************

തപസ്സ് ചെയ്ത് ഈസ്വരനെ പ്രസാദിപ്പിച്ച ടിന്റുമോനോട് ദൈവം- വല്സാ നിനക്കെന്താണ് വേണ്ടത് ?
ടിന്റുമോന്- ദൈവമേ, എനിക്കൊരു ബാഗ് നിറയെ പണവും, ഒരു ജോലിയും, പിന്നെ ഒരു ലോഡ് പെണ്ണുങ്ങളെയും തരണേ..
ദൈവം- തഥാസ്തു !
അത് ഫലിച്ചു, ഇന്ന് ടിന്റുമോന് ഒരു ലേഡീസ് ഒള്ളി ബസിലെ കണ്ടക്ടറാണ്
*****************************************************************************************************

Tintumon was asked to write a sign board for the traffic near the school.
He wrote
“Drive carefully! Don’t kill the students, wait for the teachers”
*****************************************************************************************************

രണ്ടു നില ബസ്സിലെ ഡ്രൈവറോട് ടിന്റുമോൻ , ഈ ബസ്സ് പാലാക്കു പോകുമോ ?
ഡ്രൈവർ : ഇല്ല,
ടിന്റുമോൻ: മോളിലത്ത ബസ്സാ!!!
*****************************************************************************************************

convert the following sentence to malayalam. ” I SAW A FILM YESTERDAY”
ടിന്റുമോന് : ടീച്ചര് ഇന്നലെ ‘A’ പടം കണ്ടു
*****************************************************************************************************

ടിന്റുമോന് എന്നും ശിവനെ തൊഴാന് പോകും ..ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതി യെ വച്ചു …ട്ന്റുമോന് :മോനെ ,പ പ്പാ യോട് പറയണം അങ്കിള് വന്നിരുന്നു എന്ന് ..
*****************************************************************************************************

കൊതുക് കടി കിട്ടിയ ടിന്റുമോന് കൊതുകിനെ പിടിച്ചിട്ടു വെറുതെ വിട്ടു.
അപ്പുമോന് -എന്താടാ അതിനെ കൊല്ലാതെ വിട്ടത് ?
ടിന്റുമോന് – ഒന്നുമില്ലെങ്കിലും അവന് എന്റെ ചോര അല്ലെഡാ
*****************************************************************************************************

ടിന്റുമോൻ ക്ഷേത്രത്തിലെ ഉത്സവത്തിലേക്ക് കഥകളി ബുക്ക് ചെയ്യാൻ പൊയി, ദുര്യോധന വധം കളിക്കണ മെങ്കിൽ ഇരുപത്തയ്യായിരം രൂപാ തരണമെന്ന് കേട്ടപ്പോൾ ടിന്റുമോൻ: പതിനായുരം രൂപ തരും, വധിക്കണമെന്നില്ലണ്ണാ ഒന്നു വിരട്ടി വിട്ടാൽ മതി
*****************************************************************************************************

അധ്യാപകന് ടിന്റുമോനോട്- അടുത്ത പരീക്ഷയ്ക്ക് നീ 75 % മാര്ക്ക് വാങ്ങണം
ടിന്റുമോന്- ഞാന് 100 % മാര്ക്ക് വാങ്ങും
അധ്യാപകന്- സീരിയസ്സായിട്ടൊരു കാര്യം പറയുമ്പോള് തമാശ പറയല്ലേ..
ടിന്റുമോന്- നായിന്റെ മോനേ.. ആരാ ആദ്യം തമാശ പറഞ്ഞത് ??
*****************************************************************************************************

ടിന്റുമോന്റെ അമ്മ വീട്ടില് വച്ച് ഫേഷ്യല് ചെയ്യുന്നത് കണ്ട് ടിന്റുമോന്- എന്താ അമ്മേ ഇത് ?
അമ്മ- സൗന്ദര്യമുണ്ടാകാന് വേണ്ടി ചെയ്യുന്നതാണ് മോനേ !
കുറച്ചു കഴിഞ്ഞ് അമ്മ ക്രീം തുടച്ചു കളയുന്നത് കണ്ട് ടിന്റുമോന്- ഇത്ര പെട്ടെന്നു തോല്വി സമ്മതിച്ചോ ?
*****************************************************************************************************

ആദ്യമായി അമ്പലത്തിലെ വഴിപാട് കൗണ്ടറിലെത്തിയ ടിന്റുമോന് ക്യൂവില് മുന്നില് നില്ക്കുന്നയാള് പറയുന്നത് ശ്രദ്ധിച്ചു-
ശംഭു, തിരുവാതിര, ഒരു പാല്പ്പായസം..
തന്റ ഊഴമായപ്പോള് ടിന്റുമോന്- ഹാന്സ്, ബ്രേക്ക് ഡാന്സ്, ഒരു ചിക്കന് ബിരിയാണി !
*****************************************************************************************************

ക്രിക്കറ്റ് കളിച്ചോണ്ടിരിക്കുന്നതിടയില് പരിക്ക് പറ്റിയ കൂട്ടുകാരനുമായി ആശുപത്രിയില് എത്തിയ ടിന്റു മോനോട് ഡോക്ടര്:

മുറിവ് കൂടുതലാണ് സ്റ്റിച്ച് ഇടേണ്ടി വരും.. ഒരു ആയിരം രൂപയെങ്കിലുമാവും...

ടിന്റുമോന്: ചുമ്മാ രണ്ട് സ്റ്റിച്ച് ഇട്ടാല് മതി... വലിയ എമ്പ്രോയ്ഡറി വര്ക്ക് ഒന്നും വേണ്ട...
*****************************************************************************************************

ടിന്റുമോൻ ക്ഷേത്രത്തിലെ ഉത്സവത്തിലേക്ക് കഥകളി ബുക്ക് ചെയ്യാൻ പൊയി, ദുര്യോധന വധം കളിക്കണ മെങ്കിൽ ഇരുപത്തയ്യായിരം രൂപാ തരണമെന്ന് കേട്ടപ്പോൾ ടിന്റുമോൻ: പതിനായുരം രൂപ തരും, വധിക്കണമെന്നില്ലണ്ണാ ഒന്നു വിരട്ടി വിട്ടാൽ മതി
*****************************************************************************************************

ടീച്ചര് : നമ്മുടെ രാജ്യത്ത് ഓരോ പത്തു സെകണ്ടിലും ഒരു സ്ത്രീ പ്രസവിയ്ക്കുന്നുണ്ട്. അതാണ് നമ്മുടെ ജനപ്പെരുപ്പത്തിന് കാരണം .
ടിന്റുമോന് : ഹോ..ഭയങ്കരം ...ആ സ്ത്രീയെ എത്രയും വേഗം കണ്ടെത്തി അതില് നിന്നും പിന്തിരിപ്പിയ്ക്കണം
*****************************************************************************************************

Teacher:Monu aaräkäna ägraham?
Tintumon:achane pole enikkum pilot aavana ägraham
Tchr:Appo achan pilot äyirunno?
Tintumon:”alla,achanum athäyirunnu ägraham!”
*****************************************************************************************************

Tintumon on road! A strangr coms and asks,
hey hw many miles 2 sabarimala.?
tintu:ther is no miles in sabarimala,
some simhams and pulees..only!!
*****************************************************************************************************

ടിന്റു മോൻ ഒരു പെൺകുട്ടിയോട് വിവാഹാഭ്യര്ത്ഥന നടത്തി.
പെൺകുട്ടി: ടിന്റൂ എനിക്കു നിന്നെകാലും ഒരു വയസ്സു കൂടുതൽ ആണ്.
ടിന്റുമോൻ : ഓ അതു സാരമില്ല ഞാൻ അടുത്ത വർഷമേനിന്നെ കെട്ടൂ...
*****************************************************************************************************

പേപ്പര് വായിക്കുന്ന അച്ഛന്: കേരളത്തില് ഇത്തവണ 653 സ്ത്രീപീoനം രജിസ്റ്റര് ചെയ്യ്തു.
ടിന്റുമോന്: ഇപ്പോള് സ്ത്രീപീഓണത്തിന് രെജിസ്ട്രേഷനും ചെയ്യണോ?
ലാസ്റ്റ് ഡേറ്റ് കഴിഞ്ഞോ ആവോ???
*****************************************************************************************************

ടീച്ചര്: ഇന്ത്യ ഉപയോഗിച്ച് കഴിഞ്ഞ സെക്കന്റ് ഹാന്ഡ് സാധങ്ങള് അയല് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാറുണ്ട്, ഒരു ഉദാഹരണം പറയാമോ?
ടിന്റു മോന്: സാനിയ മിര്സാ
*****************************************************************************************************

ഡുണ്ട് മോന്‍- എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം എന്റെയ കുട്ടികാലം ആണ്,
ടിന്റു മോന്‍- അത് എന്താ ഡാ?
ഡുണ്ട് മോന്‍- കുട്ടിക്കാലത്തെ മമ്മി ഒരു പാട് ചോക്ലേറ്റ് തരുമായിരുന്നു,
ടിന്റു മോന്‍ - എനിക്കും എന്റെ കുട്ടികലാമ ഇഷ്ടം,
ഡുണ്ട് മോന്‍- അത് എന്താ ഡാ?
അന്ന് എല്ലാ girls നിറയെ കിസ്സ്‌ തരുമായിരുന്നു, ഞാന്‍ വേണ്ടാന്ന് പരാജളും
എപ്പോ വേണോന്നു പറജലും ആരും തരുന്നില്ല ഡാ !!!
*****************************************************************************************************

Tintu Mon: Dad, there is a small PTA meeting @ school 2mrw.. Dad: Wat do u mean by ’small’ PTA meeting ? Tintu Mon: Ya, just u, me & d Principal.!!!
*****************************************************************************************************

“Nashtappedaam, Pakshe Pranayikkathe irikkaruth.” -KamalaSuraya “pranayikkam pakshe thalayil aavaruth ” -Prof.Tintumon
*****************************************************************************************************
Gulfil ninnu Maman:Ninaku entha vendath? Tintumon:Mobile mathi mamaa Snehathode maman:NOKIA mathiyo da kutta.? Tintumon: Nokiyal porada pattee, Vaanganam !
*****************************************************************************************************
Tintumon ambalattil vazhipad counter Q vil. Munnile uncle : shambhu, thiruvatira, paalppaayasam. Tintumon: Hans, break dance, chickenbiriyani…!

*****************************************************************************************************
Tintumon Baril ninnum varunathu achan kandu

Achan : Enthinada Baril poye

Tintumon : Book vangan

Achan : Avideyentha book aano vilikkunathu?

Tintumon : ennale marannu vechathu vangan poyatha
*****************************************************************************************************

ടിന്റു മോന്‍ ആരാ മോന്‍ !

tintumon was in the bath tub, and his mom was washing his hair. She said to him, “Wow, your hair is growing so fast! You need a haircut again.”
tintumon replied, “Maybe you should stop watering it so much.”

Teacher : what is your parents name ? tintumone vegam parayu.
tintumon : achante peru . KAALAMADAN. ammente peru MOODEVI .
Teacher : endha ithu ! kaliyakkaruthu ‘
Tintumon : Alla Teachere 5 kollamayittu avaru ingenaya parasparam vilikkunnathu.

Tintumon:” Acha ,enikku business thudangan kurachu cash venam”
Tintumonte achan: “Tintumone ,business thudangan cash alla budhiyanu vendathu..”
Tintumon : “achantei aduthullathallei chodikkan pattoo..!!!”

Tintumon called FM radio & said
“I’ve found a purse with Rs.15000/- a credit card & an ID card of Mr.Mani, No.13,Halls rd,kannur….
Radio jocky : How honest ….so you want to return his purse…?
Tintumon : no……. i just wanted to dedicate a sad song for him…

Dundumon: What is the difference between “complete and finish”?
Tintumon: When you marry a right girl you are complete and when you marry the wrong one you are finished !!!!!